ഓർമകളിലെ ഓണത്തെ അതി ഗംഭീരമാക്കിയ Metropolitan Washington DC communityക്ക് വളരെ വളരെ നന്ദി. Thank you to the Metropolitan Washington DC community for making "Onam from Memories" a grand success.
ഇതിലും കേമമായി, വരും വർഷങ്ങളിൽ ഓണം ആഘോഷിക്കാൻ, കുറവുകൾ മനസ്സിലാക്കി പരിഹരിക്കാൻ - നിങ്ങളുടെ ഒരു 2 മിനിറ്റ് സമയം please
To have an even bigger celebration, to understand the shortcomings and solve them, request 2 minutes of your time. Please help.