Copy
View this email in your browser

മാവേലിപുരത്തേക്ക് സുസ്വാഗതം !

തിരുവോണസംഗമം 2019 @ മാവേലിപുരം, വാഷിംഗ്ടൺ ഡി. സി.

കെ സി എസ് തറവാട് വക കേരളത്തനിമയോടെ ഒരോണാഘോഷം !

അത്തച്ചമയം, പുലിക്കളി, വടംവലി, ഊഞ്ഞാലാടൽ, പൂക്കളമിടൽ, മറ്റ്‌ നൃത്തനൃത്യങ്ങൾ, പിന്നെ കെങ്കേമമായൊരു ഓണസദ്യയും !!

ഭൂമിയുടെ പടിഞ്ഞാറേ അർദ്ധഗോളത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഏറ്റവും കൂടുതൽ കലാകാരികൾ ഒരുമിച്ചണിയിച്ചൊരുക്കുന്ന തിരുവാതിരക്കളി !!!

പങ്കെടുക്കുക, ചരിത്രത്തിന്റെ ഭാഗമാവുക !

എല്ലാവർക്കും സെപ്റ്റംബർ 8,2019 ന്  മാവേലിപുരത്തേക്ക് സുസ്വാഗതം !

Copyright © 2019 KCSMW, All rights reserved.


Want to change how you receive these emails?
You can update your preferences or unsubscribe from this list.